റാണിപുരം പന്തിക്കാലില്‍ കാര്‍ അപടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു; അപകടത്തില്‍ പെട്ടത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച കാര്‍

റാണിപുരം പന്തിക്കാലില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വന്ന ബംഗളൂരു സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നു. ഒരാള്‍ മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.കാറിന്റെ ഡോറില്‍ കയറി ഇരുന്ന് വീഡിയോ എടുത്ത് കൊണ്ടു യുവാക്കള്‍ യാത്ര ചെയ്യുന്നത് കണ്ടിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *