അധ്യാപക നിയമനം

പിലിക്കോട് സി. കൃഷ്ണൻ സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള  എച്ച്.എസ്.എസ്.ടി. ഫിസിക്സ് (ജൂനിയർ ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ആഗസ്ത് 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ .ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി ഹാജരാകണം.

ഫോൺ: 9400783257

Leave a Reply

Your email address will not be published. Required fields are marked *