റിസർച്ച് സ്റ്റാഫ് നിയമനം

തൃശൂർ ഗവ. എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻആർബി ഫണ്ടഡ് പ്രൊജക്ടിലേക്കു കരാർ അടിസ്ഥാനത്തിൽ റിസർച്ച് സ്റ്റാഫിനെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക്, എം.ടെക്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 24. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in

Leave a Reply

Your email address will not be published. Required fields are marked *