കേരള ഗ്രാമീണ്‍ ബാങ്ക് രാജപുരം ശാഖ കര്‍ഷക ദിനത്തില്‍ കര്‍ഷകരെ ആദരിച്ചു

രാജപുരം: കേരള ഗ്രാമീണ്‍ ബാങ്ക് രാജപുരം ശാഖ കര്‍ഷക ദിനത്തില്‍ രണ്ട് കര്‍ഷകരെ ആദരിച്ചു. രാജപുരം ശാഖ മനേജര്‍ തോമസ്സ് പി സി അധ്യക്ഷത വഹിച്ചു. കള്ളാര്‍ കൃഷി ഓഫീസര്‍ ഹനീന കെ എം കര്‍ഷകരയ എം കുഞ്ഞമ്പുനായര്‍ അഞ്ഞനമുക്കൂട്, രഞ്ജിത്ത് നമ്പ്യാര്‍കൊട്ടോടി എന്നിവരെ ആദരിച്ചു. അസിസ്റ്റന്റ് മനേജര്‍ ശ്രുതി എന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *