ആദ്യകാല കുടിയേറ്റകര്‍ഷകന്‍ കള്ളാര്‍ ചേരുവേലില്‍ തോമസ് നിര്യാതനായി

രാജപുരം: ആദ്യകാല കുടിയേറ്റകര്‍ഷകന്‍ കള്ളാര്‍ ചേരുവേലില്‍ തോമസ് (98) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ (18.08.2024 ഞായറാഴ്ച) വൈകിട്ട് 3- 30ന് ഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ സംസ്‌കരിക്കും.ഭാര്യ :പരേതയായ ഏലിയാമ്മ കടുതോടില്‍ കുടുംബാഗം . മക്കള്‍ : ഫിലിപ്പ്, ജോസ് , ജെയിംസ് , ലീലാമ്മ , മരുമക്കള്‍ : മേരി മാങ്കോട്ടില്‍ അജക്കാര്‍, റീറ്റ പുത്തന്‍ പുരക്കല്‍ ബോംബെ , ആന്‍സി കണിയാംപറമ്പില്‍ ചുള്ളിക്കര, തോമസ് ചിറപ്പുറത്ത് കാഞ്ഞങ്ങാട്, സഹോദരങ്ങള്‍ :സൈമണ്‍, അന്നമ്മ, ഏലികുട്ടി, ക്ലാര ,പരേതരായ സിറിയക്, മേരി, മത്തായി, ജോസഫ്, സ്റ്റീഫന്‍ .

Leave a Reply

Your email address will not be published. Required fields are marked *