ബാലഗോകുലം ഗോ പൂജാ നടത്തി

ഉദുമ : എരോല്‍ ശ്രീഹരി, പഞ്ചി ക്കൊള ശാരദാംബ ബാലഗോകുലങ്ങളുെടെ നേതൃത്വത്തില്‍ ഗോ പൂജാ നടത്തി.ദാമോദരന്‍ ആ ചാര്യയുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മറ്റി പ്രസിഡന്റ് വൈ.ശിവരാമന്‍, ശ്രീഹരി സേവാ സമിതി പ്രസിഡന്റ് ഉപേന്ദ്രന്‍ ആചാരി, ബാലമിത്രം പി. ബി. കിരണ്‍,കെ. ബാലകൃഷന്‍, സന്തോഷ് കെ. വൈ, സതീശന്‍ കിഴക്കേക്കര, ചന്ദ്രന്‍ വടക്കേക്കര, വൈ. കൃഷ്ണദാസ്, ശിവ ലക്ഷ്മി, ദിവ്യബിനു, അര്‍പ്പിത തുടങ്ങിയവര്‍ നേതൃത്വംനല്‍കി

Leave a Reply

Your email address will not be published. Required fields are marked *