ചിങ്ങം ഒന്ന് കര്‍ഷകദിനം കൊട്ടോടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നാട്ടിലെ കര്‍ഷകനായ ചന്തു നായരെ ആദരിച്ചു

രാജപുരം: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ കൊട്ടോടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നാട്ടിലെ കര്‍ഷകനായ ചന്തു നായരെ ആദരിച്ചു. എന്‍എസ്എസ് അംഗങ്ങളുമായി അദ്ദേഹത്തിന്റെ കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചു.സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ബാലചന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ എല്‍.ശരണ്യ അധ്യാപകന്‍ വിപിന്‍ ജോസഫ് വളണ്ടിയര്‍മാരായ അക്‌സ മാത്യു,സതീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *