കരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തില്‍ രാമായണം പാരായണം സമാപിച്ചു

പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ രാമായണ പാരായണം കരുണാകരന്‍ കോമരം ഫലശ്രുതി ചൊല്ലി സമാപിച്ചു.
ക്ഷേത്ര പടിപ്പുരയില്‍ നടന്ന സമാപനത്തില്‍ നാരായണന്‍ അന്തിത്തിരിയന്‍, മുരളീധരന്‍ കോമരം, ഗോപാലന്‍ കോമരം, നാരായണന്‍ ഊരാളന്‍, ബാലകൃഷ്ണന്‍ കാരണവര്‍, രാമന്‍ കാരണവര്‍, ഭരണസമിതി ഭാരവാഹികളും ഭക്തന്മാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *