നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ CITU നീലേശ്വരം ഏര്യാ സമ്മേളനം നീലേശ്വരം NG സ്മാരക ഹാളില്‍ വെച്ച് നടന്നു

വി.പി.പി.മുസ്തഫ, ഉത്ഘാടനം ചെയ്തു കെ.രാഘവന്‍ അദ്ധ്യഷ്യം വഹിച്ചു.എം കുഞ്ഞമ്പും രക്തസാക്ഷി പ്രമേയവും വരയില്‍ രാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘടനാറിപ്പോര്‍ട്ട് എ.ആര്‍. ധന്യാ വാ ദും പ്രവര്‍ത്തന റിപ്പോര്‍ട്ട് പി.വിജയനും വരവ് ചില വ് റിപോര്‍ട്ട് ട്രഷറര്‍ കെ.സുകുമാരനും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.വി.ചന്ദ്രന്‍ .എം അമ്പൂഞ്ഞി. ബാലകൃഷ്ണന്‍ എം.ഇ വി സുജാത.ടി.വി സുധ. കെ.സുകുമാരന്‍ . എം.കുഞ്ഞമ്പമ്പു. പി.കൃഷ്ണന്‍. എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി പി.കൃഷ്ണന്‍ പ്രസിഡന്റ് വൈസ്. പ്ര:
കെ.രവി സുരേഷ് ബാബു അറീഷ് എന്നിവരേയും സെക്രട്ടറിയായി പി വിജയനയും ജോയന്റ് സെക്രട്ടറിമാരായായി. എം കുഞ്ഞമ്പു വരയില്‍ രാജന്‍
പി.കുഞ്ഞമ്പു ബംഗളം ട്രഷറര്‍ ആയി കെ. സുകുമാരനേയും സമ്മേളനം തെരെ െഞ്ഞടുത്തു സ്വാഗത സംഘം ചെയര്‍മാന്‍ ഉണ്ണി നായര്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ അനീഷ് സി വി. നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *