കിനാനൂരിലെ കെ വി ദിനേശന്‍ ഹൃദയാഘാതം മൂലം നിര്യാതനായി

നീലേശ്വരം : കരിന്തളം ചോയ്യംകോട് കരിങ്ങാട്ട് വീട്ടില്‍ കെ.വി. കൊട്ടന്റെ മകന്‍ കെ വി . ദിനേശന്‍ (52) ആണ് ഹൃദയാഘാതംമൂലം മരിച്ചത്.
ഹൃദയാഘാതം സംഭവിച്ച് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കെ. വി. കെ എര്‍ത്ത് മൂവേഴ്‌സ് ജെ. സി. ബി ഉടമയായിരുന്നു.പരേതരായ കെ.വി. കൊട്ടന്‍ – വി.വി.കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്. ഭാര്യ: പി .വി. പ്രമീള മ്രാവുങ്കാല്‍ പൈരടുക്കം ).മക്കള്‍: ദൃശ്യകെ. വി – മെഡിക്കല്‍ കോര്‍ഡിന്‍-കാസര്‍കോട്.)വൈഷ്ണവ് കെ. വി (എ. സി .സി. എ വിദ്യാര്‍ത്ഥി – കോഴിക്കോട്,) സഹോദരങ്ങള്‍: കെ.വി.രവീന്ദ്രന്‍. കെ.വി.കുഞ്ഞിക്കണ്ണന്‍ (അഹാന്‍ ഫുഡ്സ് ചോയ്യംകോട് ), രാധാമണി കെ. വി . സുരേന്ദ്രന്‍ .കെ. വി (കെ.വി.കെ. ഹോട്ടല്‍ ചോയ്യംകോട്) അശോകന്‍ കെ.വി. (കെ.വി.കെ. ഫര്‍ണ്ണിച്ചര്‍, മാവുങ്കാല്‍) പരേതനായ കെ. വി നാരായണന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ (20.8.2024) രാവിലെ 9.00 ന് കിനാനൂരിലെ തറവാട്ട് വളപ്പില്‍ നടക്കും

Leave a Reply

Your email address will not be published. Required fields are marked *