വയനാട് ദുരി താശ്വാസനിധിയിലേക്ക് പണം നല്‍കാനായി ചിത്രകലാ ക്യാംപ് നാളെ വിദ്യാനഗര്‍ അസാഫ് സ്‌കില്‍ പാര്‍ക്കില്‍

കാസറഗോഡ് : വയനാട് ദുരി താശ്വാസനിധിയിലേക്ക് പണം നല്‍കാനായി ചിത്രകലാ ക്യാംപ് നടത്തുന്നു. ജില്ലാ ഭരണ സംവി ധാവുമായി സഹകരിച്ച് ചന്ദ്രഗിരി ലയണ്‍സ് ക്ലബും ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണ് നാളെ ചൂരം എന്ന പേരില്‍ ചിത്രകലാ ക്യാംപ് സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വിദ്യാനഗര്‍ അസാഫ് സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന ക്യാംപില്‍ ഒട്ടേറെ ചിത്രക ലാകാരന്മാര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *