ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറി നടത്തിയ സാഹിത്യ രചനാ മത്സരങ്ങളില്‍ വിജയികളെ പ്രഖ്യാപിച്ചു

പാലക്കുന്ന് : ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറി നടത്തിയ സാഹിത്യ രചനാ മത്സരങ്ങളില്‍ വിജയികളെ പ്രഖ്യാപിച്ചു. സാഹിത്യം പൊതു വിഭാഗം: ഉപന്യാസം- ശിശുപാലന്‍, പി. ടി. നയന, എം.കെ. മോനിഷ. കവിത-ശിശുപാലന്‍ പി. ടി. നയന, ടി. മിഥുന്‍. കഥ – എം. കെ.മോനിഷ, ശിശുപാലന്‍, ശുഭ നെയ്യങ്ങാനം.സ്‌കൂള്‍ വിഭാഗം: ഉപന്യാസം- കെ. അനിക, ആരവ് ഗണേഷ്.കവിത -പി. പ്രാര്‍ത്ഥന, വി. ശ്രീനിഥി, ആരവ് ഗണേഷ്.കഥ -കെ. അനിക, പി. പ്രാര്‍ത്ഥന, ആരവ് ഗണേഷ്.വിദ്യാഭ്യാസ സമിതി നടത്തിയ നാടന്‍പാട്ട് മത്സരം : റിഥം ഫോക് ബാന്റ് മടിക്കൈ,ടീം അജാനൂര്‍, മ്യൂസിക്ക് ലവേര്‍സ് ഉദുമ (രണ്ടാം സ്ഥാനം രണ്ട്), ചങ്ങമ്പുഴ കലാകായിക വേദി വാണിയമ്പാറ.കൈകൊട്ടിക്കളി : പ്രിയദര്‍ശിനി തച്ചങ്ങാട്, യങ് ഇന്ത്യന്‍ ക്ലബ് വലിയപൊയ്യല്‍ ചെറുവത്തൂര്‍, റിയല്‍ ഫ്രണ്ട്സ് പാലക്കുന്ന്, ശ്രീ ശങ്കര്‍ നാരായണ കൈകൊട്ടിക്കളി മധുരംകൈ വാഴ്ന്നോറടി (മൂന്നാം സ്ഥാനം രണ്ട്).

Leave a Reply

Your email address will not be published. Required fields are marked *