രാജപുരം: പാലംങ്കല്ലിലെ കെ.എം.ചാക്കോ കദളിമറ്റം (കുഞ്ഞപ്പന്‍ -72) നിര്യാതനായി. (പഞ്ചാബ് ബാങ്ക് റിട്ട. ജീവനക്കാരന്‍). മൃതദേഹം തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുകയും മൃതസംസ്‌കാരം (24.10.2023) ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് രാജപുരം തിരുക്കുടുംബ ദൈവാലയത്തില്‍. ഭാര്യ: ആലീസ്, ഈഴാറാത്ത് കുടുംബാംഗം. മക്കള്‍ : സിനി (യുകെ), അനി (ഇറ്റലി), ജിന്‍സ് (യുകെ). മരുമക്കള്‍ : ബിജു ഉപ്പൂട്ടില്‍, (യുകെ), സിനി മരത്തഞ്ചേരില്‍ (യുകെ), പരേതനായ റിജോ കണ്ണോത്ത് പെരിക്കല്ലൂര്‍. സഹോദരങ്ങള്‍ : ബാബു കദളിമറ്റം, സിസിലി തേക്കിലക്കാട്ടില്‍ (കൊട്ടോടി), സിസ്റ്റര്‍ ആന്‍ വെര്‍ജിന്‍ (എസ് ജെ സി ചുള്ളിക്കര), ഡോളി ജോണ്‍ ചിറക്കല്‍ (പടിമരുത്) പരേതരായ കുരുവിള മാസ്റ്റര്‍ (ചുള്ളിക്കര), കെ.എം.തോമസ്.