കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉല്‍ഘാടനം ചെയ്തു

രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്റെ നവംബര്‍ 25 26 തീയ്യതികളിലായി ചുള്ളിക്കര മേരീ ടാക്കീസ് ഒഡിറ്റോറിയത്തില്‍ നടക്കുന്നകാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ചുള്ളിക്കരയില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉല്‍ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ മണി ടിവി അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്തംഗം ജോസ് പുതുശ്ശേരി കലായില്‍ , കൃഷ്ണന്‍ കൊട്ടോടി വിദ്യധരന്‍ സി വേണുഗോപാലന്‍ കെ അബ്ദുള്ള കാസര്‍ഗോഡ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *