പടന്നക്കാട് മേല്‍പ്പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു;

കാഞ്ഞങ്ങാട് :പടന്നക്കാട് മേല്‍പ്പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു. ബേഡഡുക്ക തെക്കെക്കര സ്വദേശി ശ്രീ നേഷ് (39) ആണ് മരിച്ചത്. ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് ശ്രീ നേഷ് സഞ്ചരിച്ച ബൈക്കില്‍ കെ.എസ്.ആര്‍ ടി സി ഇ ടി ക്കുകയും തെറിച്ചു വീണ യുവാവിന്റെ ദേഹത്ത് സ്വകാര്യ ബസ് കയറുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ജില്ലാ ശുപത്രിയില്‍.

Leave a Reply

Your email address will not be published. Required fields are marked *