കര്‍ഷകസംഘം കാറഡുക്ക ഏരിയ കണ്‍വെന്‍ഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സഖാവ് സി ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകസംഘം കാറഡുക്ക ഏരിയ കണ്‍വെന്‍ഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സഖാവ് സി ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു ഏരിയ വൈസ് പ്രസിഡന്റ് കെ ദാമോദരന്‍ അധ്യഷനായി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി ബാലന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ ചന്ദ്രശേഖരന്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ഇ മോഹനന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *