കെ.എസ്. എസ്. പി. യു. പള്ളിക്കര യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

പള്ളിക്കര : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പള്ളിക്കര യൂണിറ്റ് കണ്‍വെന്‍ഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സുജാതന്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അച്ചുതന്‍ പനയാല്‍ ഹൊസ്ദുര്‍ഗ് ബ്ലോക്ക് പ്രസിഡണ്ട് പരമേശ്വരന്‍,ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.രവിവര്‍മ്മന്‍, കൃഷ്ണന്‍ രാവണീ ശ്വരം, പി. ശിവാനന്ദന്‍, ശ്രീധരന്‍, തങ്കമണി, സതീശന്‍, ശ്രീധരന്‍, തങ്കമണി,സതീശന്‍, മുഹമ്മദ് കുഞ്ഞി, സൗമിനി, സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *