ഉദുമ:ബിജെപി കൊക്കാല്‍, അച്ചേരി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ
കുട്ടികളെ അനുമോദിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് എ.സുകുമാരന്‍ അധ്യക്ഷനായി. ജില്ലാ സെല്‍ കോഡിനേറ്റര്‍ എന്‍.ബാബുരാജ്, ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന് അച്ചേരി,പഞ്ചായത്തംഗം സുജാത രാമകൃഷ്ണന്, എ.പി.വിഷ്ണു, ബി.എന്‍.നാരായണന്, പി.ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. ബൂത്ത് സെക്രട്ടറി കൃഷ്ണപ്രസാദ് സ്വാഗതവും മുന്‍ പഞ്ചായത്ത് അംഗം കെ.കൃഷ്ണന് നന്ദിയും പറഞ്ഞു.