പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് രാശിചിന്തയും, ആഘോഷകമ്മിറ്റി രൂപികരണവും നാളെ രാവിലെ 10 മണിക്ക്

രാജപുരം: പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ദേവസ്ഥാനത്ത് 2025 മാര്‍ച്ച് മാസം നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന് വേണ്ടി ദേവപ്രശ്‌ന ചിന്ത നടത്തിതിയ്യതിനിശ്ചയിക്കുന്നതിനുവേണ്ടിയും, ആഘോഷകമ്മിറ്റിരൂപികരവുംനാളെരാവിലെ10മണിക്ക് (സെപ്തംബര്‍ 6 വെള്ളിയാഴ്ച) നടക്കും.

Leave a Reply

Your email address will not be published. Required fields are marked *