പാലംകല്ലിലെ ഇടയില്യം നാരായണി അമ്മ നിര്യാതയായി

രാജപുരം: പാലംകല്ലിലെ ഇടയില്യം നാരായണി അമ്മ (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 7ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കരിച്ചേരി കേളു നായര്‍. മക്കള്‍: ലക്ഷ്മി, സാവത്രി, ഇന്ദിര, കുമാരന്‍ (കെ എസ് ഇ ബി റിട്ടയേര്‍ഡ് എന്‍ജിനീയര്‍), രാജേശ്വരി, ലതാകുമാരി, കുഞ്ഞുകൃഷ്ണന്‍ (പി ഡ ബ്ല്യു ഡി റിട്ടയേഡ് ഓവര്‍സിയര്‍), രേണുക, ഉമ, ഹരി, വിനോദ്, പരേതയായ സുശീല. മരുമക്കള്‍: മാധവന്‍ നായര്‍, കുഞ്ഞമ്പു നായര്‍, രാഘവന്‍ നായര്‍, ലളിത, കുഞ്ഞമ്പു നായര്‍, അനിത, ബാബു (കെഎസ്ഇബി റിട്ടയേഡ് ഓവര്‍സിയര്‍), രാഘവന്‍ നായര്‍, അജിത് കുമാര്‍, ഭുവനചന്ദ്രന്‍,മാലിനി, നീതു.

Leave a Reply

Your email address will not be published. Required fields are marked *