കര്‍ഷക ക്ഷേമ സഹകരണ സംഘം മേല്‍പ്പറമ്പ് ശാഖ 12ന് തുറക്കും

പാലക്കുന്ന്: പാലക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഉദുമ കര്‍ഷക ക്ഷേമ സഹകരണ സംഘം മേല്‍പ്പറമ്പ് ശാഖ ഉദ്ഘാടനം 9 തിന് പകരം 12 ലേക്ക് മാറ്റി. അന്ന് 3.30ന് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. മേല്‍പ്പറമ്പ് അപ്‌സര കോംബൗണ്ടിലാണ് ശാഖ തുടങ്ങുന്നത്. പ്രസിഡന്റ് പി. വി. ഭാസ്‌കരന്‍ അധ്യക്ഷനാകും.

Leave a Reply

Your email address will not be published. Required fields are marked *