കണ്‍സ്യൂമര്‍ഫെഡ്‌ന്റെ ഈ വര്‍ഷത്തെ ഓണം വിപണി സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ

കണ്‍സ്യൂമര്‍ഫെഡ് ന്റെ ഈ വര്‍ഷത്തെ ഓണം വിപണി സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ. നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ റേഷന്‍ കാര്‍ഡ് വഴി ആണ് വിതരണം നടത്തുന്നത്.ഇത്തവണ കാസറഗോഡ് ജില്ലയില്‍ 65 സഹകരണ സൊസൈറ്റികളും,7 ത്രിവേണി സ്റ്റോറുകളും ആണ് ഇത്തരത്തില്‍ വിപണി നടത്തുക.ത്രിവേണി സ്റ്റോറുകള്‍ഉപ്പള (ഹൊസങ്കടി), മുള്ളേരിയ, ബന്തടുക്ക, മാലക്കല്ല്, ഭീമനടി, കാഞ്ഞങ്ങാട്, നടക്കാവ് (തൃക്കരിപ്പൂര്‍) .

Leave a Reply

Your email address will not be published. Required fields are marked *