മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ അധ്യാപകന്‍ സുജില്‍ മാത്യൂസ് നിര്യാതനായി

രാജപുരം :മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ അധ്യാപകന്‍ കള്ളാര്‍ ഐക്കര പുത്തന്‍ പുരയില്‍ സുജില്‍ മാത്യൂസ് (51) നിര്യാതനായി. പിതാവ് : പരേതനായ ഐ സി മാത്യൂ മാതാവ് : പരേതയായ ഏലി .ഭാര്യ : മിനി ആര്‍ സി, മക്കള്‍ : സുമില്‍, മിഥുല്‍, സഹോദരങ്ങള്‍: അജില്‍ മാത്യൂസ്, പ്രിജില്‍ മാത്യൂസ്. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കള്ളാര്‍ സെന്റ് തോമസ് ദൈവാലയത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *