പാലക്കുന്നില്‍ ഓണചന്ത തുടങ്ങി

പാലക്കുന്ന് : കേരള സഹകരണ വകുപ്പിന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും സഹകരണത്തോടെ പാലക്കുന്ന് കര്‍ഷക ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘം ഓഫീസ് പരിസരത്ത് ഓണചന്ത ആരംഭിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി. വി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കൃഷ്ണന്‍ അരമങ്ങാനം, വാര്‍ഡ് അംഗം യാസ്മിന്‍, ഡയറക്ടര്‍ പി.വി. രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് അമ്പു ഞെക്ലി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 9.30 മുതല്‍ 5 വരെയായിരിക്കും ചന്ത നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *