ചുള്ളിക്കര ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം നാളെ ഞായറാഴ്ച രാവിലെ 10 മണിക്ക് ചുള്ളിക്കരയില്‍ നടക്കും

രാജപുരം: ചുള്ളിക്കര ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം നാളെ 08.09.24 ഞായറാഴ്ച രാവിലെ 10 മണിക്ക് ചുള്ളിക്കരയില്‍ നടക്കും. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു പി, എല്‍പി (ക്രയോണ്‍സ്) വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. കളര്‍ മറ്റു അനുബന്ധ സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടു വരണം.

Leave a Reply

Your email address will not be published. Required fields are marked *