പാലക്കുന്ന് :ഉദയമംഗലം കിഴക്കേക്കര ഹൗസില്‍ കെ. വി. നാരായണി (86) അന്തരിച്ചു. പരേതരായ കൊട്ടന്റെയും കുഞ്ഞമ്മയുടെയും മകള്‍. ഭര്‍ത്താവ് പരേതനായ തോണിയന്‍ കുമാരന്‍. മക്കള്‍: കാര്‍ത്യായനി, ലത, ലക്ഷ്മി, ദാമോദരന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി), ശാരദ (ചെര്‍ക്കള), സുജാത (ദുബായ്), ബിന്ദു. മരുമക്കള്‍: നാരായണന്‍ (പൂച്ചക്കാട്), യു. രാഘവന്‍, പ്രവീണ, വിജയന്‍ സുരഭി,
പി. വി.കുഞ്ഞിക്കണ്ണന്‍ ആകാശ്, നാരായണന്‍ ചാപ്പ, പരേതനായ നാരായണന്‍. സഹോദരങ്ങള്‍ :മാധവി( ചേറ്റുകുണ്ട്), യശോദ (മല്ലം), ലക്ഷ്മി (പാലക്കുന്ന്), പരേതരായ അപ്പുടു, കണ്ണന്‍, ബാലകൃഷ്ണന്‍.സഞ്ചയനം വ്യാഴാഴ്ച.