കാസര്‍കോട് ജില്ലാ സാക്ഷരതാ മിഷന്റെശ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനം വിപുലമായ രീതിയില്‍ ആഘോഷിച്ചു കാസര്‍കോട്ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നടന്ന പരിപാടി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ എസ് എന്‍ സരിത അധ്യക്ഷത വഹിച്ചു.ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകരെ ആദരിച്ചു മുതിര്‍ന്ന തുല്യതാ പഠിതാക്കള്‍ ഉന്നത വിജയികള്‍ അധ്യാപകര്‍ പ്രേരകുമാര്‍ എന്നിവരെ ആദരിച്ചു സാക്ഷരതാ ദിന സന്ദേശവും സാക്ഷരത പ്രതിജ്ഞയും ദുരന്തനിവാരണ കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു.കലാപരിപാടികളും നടന്നു.സാക്ഷരതാ മിഷന്‍ മോണിറ്ററിംഗ് കോര്‍ഡിനേറ്റര്‍ ഷാജുജോണ്‍ ജില്ലാ കോഡിനേറ്റര്‍ പി എന്‍ ബാബു മുതിര്‍ന്ന സാക്ഷരത പ്രവര്‍ത്തകരായ പപ്പന്‍ കുട്ടമത്ത് കെ വി രാഘവന്‍ മാസ്റ്റര്‍ കെ വി വിജയന്‍ മാസ്റ്റര്‍ മയില്‍ പാടി രാഘവന്‍ മാസ്റ്റര്‍ സി പി വി വിനോദ് കുമാര്‍ എന്നിവരുംകൗണ്‍സിലര്‍ അഫീല ബഷീര്‍ കൈറ്റ് ജില്ലാ കോഡിനേറ്റര്‍ റോജി ജോസഫ് സതീശന്‍ ബേവിഞ്ച എം ഉമേശന്‍ മാസ്റ്റര്‍ കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ എം ഷമീര്‍ മാസ്റ്റര്‍ സി കെ പുഷ്പ കുമാരി കെ പി പുഷ്പലത കെ സുജിത പി പുഷ്പ കുമാരി കെ അബ്ദുല്‍ ബഷീര്‍,ബഷീര്‍ സി വി ബഷീര്‍ പൈക്ക എന്നിവരും സംസാരിച്ചു ബഷീര്‍ നായന്മാര്‍മൂല,ബഷീര്‍ പൈക്ക, ഹമീദ് വെണ്ടിച്ചാല്‍,ഹമീദ് കീഴൂര്‍ നിസാഫ് എല്‍ എസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.