മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കുട്ടികളുടെ സംഭാവന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അജാനൂര്‍ ക്രസെന്റെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ജീവനക്കാരും കുട്ടികളും സമാഹരിച്ച 127250 രൂപ ജില്ലാ കളക്ടര്‍ കെ. ഇമ്പ ശേഖറിന് കൈമാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *