പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാണത്തൂര്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി

രാജപുരം : സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പാണത്തൂര്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. കെ.പി.സി.സി അംഗം മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ ജെയിംസ്, വൈസ് പ്രസിഡന്റ് മാരായ എം.ജയകുമാര്‍, കെ.എന്‍ വിജയകുമാര്‍, കെ സുകുമാരന്‍, വി.ഡി തോമസ്, എം.എം തോമസ്, ജോണി തോലമ്പുഴ,എസ് മധുസൂധനന്‍, സണ്ണി ഇലവുങ്കല്‍ ,ജോസ് നാഗരോലി, മാത്യു സെബാസ്റ്റ്യന്‍, കൃഷ്ണന്‍ തച്ചര്‍കടവ്, വിനോദ് മുന്തന്റമൂല, എം ശ്രീധരന്‍, വിഷ്ണുബാപ്പുംങ്കയം ,ബാലകൃഷ്ണന്‍, രാഘവന്‍ ചിത്താരി, മധു , മനോജ് പാണത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *