പാലക്കുന്ന്: ഓണ വിപണി ലക്ഷ്യമിട്ട് ഉദുമ പഞ്ചായത്ത് സി ഡി എസ് കുടുംബശ്രീ എട്ടാം വാര്‍ഡ് സ്നേഹദീപം സംരംഭം പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്, പഞ്ചായത്ത് അംഗം എം. ബീബി, സനൂജ സൂര്യപ്രകാശ്, ജസ്ന, എസ്. റെജിമോന്,പുഷ്പ ജയകൃഷ്ണന്, മൈമൂന, സുഷമ,ഉഷ, പ്രജിഷ എന്നിവര്‍ സംസാരിച്ചു.