നീലേശ്വരം ജി. എല്‍. പി. സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നിലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി.വി ശാന്ത നിര്‍വഹിച്ചു

നീലേശ്വരം:നീലേശ്വരം ജി. എല്‍. പി. സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട നിലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി.വി ശാന്ത നിര്‍വഹിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി നളിനി. പി സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ശ്രീ പി കെ രതീഷ് അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി.പി ഭാര്‍ഗവി കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി ബിന്ദു പി,നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് കെ വി രാജേന്ദ്രന്‍, നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി രാധാകൃഷ്ണന്‍. പി,എം.പി. ടി.എ. പ്രസിഡന്റ് ശ്രീമതി ലേഖ ജയേഷ്,സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ഇന്ദിര. ബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സീമ വി.നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *