കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു

രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ.യു.മാത്യു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു ഓണ സന്ദേശം നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത, പിടിഎ വൈസ് പ്രസിഡന്റ് ഗോപി ഉദയപുരം , അധ്യാപകരായ കെ.നിര്‍മല, രവീന്ദ്രന്‍ കൊട്ടോടി, ശ്രീലേഖ, മല്ലിക എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങള്‍, സമ്മാന വിതരണം, പായസ വിതരണം എന്നിവ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *