കോട്ടപ്പുറം പരേതനായ ഇകെസി അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ ഭാര്യ എല്‍ ബി ദൈനബി നിര്യാതയായി

നീലേശ്വരം: കോട്ടപ്പുറം പരേതനായ ഇകെസി അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ ഭാര്യയും, ജില്ലാ മുസ്ലിംലീഗ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പറും, നീലേശ്വരം മുനിസിപ്പല്‍ ചന്ദ്രിക കോര്‍ഡിനേറ്ററുമായ എല്‍ ബി നിസാറിന്റെ മാതാവ് എല്‍ ബി ദൈനബി(76) നിര്യാതയായി. മാതാവ്: എല്‍ ബി കുഞ്ഞാമിന, മറ്റു മക്കള്‍: എല്‍ ബി ശംസുദ്ധീന്‍ (ദുബൈ), എല്‍ ബി സിയാദ്, എല്‍ ബി സെക്കീന. ജാമാതാവ്: ഇ കെ അബ്ദുല്‍ കരീം ഹാജി. സഹോദരങ്ങള്‍; എല്‍ ബി സുഹറ, എല്‍ ബി റുഖിയ എന്നിവര്‍.

Leave a Reply

Your email address will not be published. Required fields are marked *