കേരള കേന്ദ്ര സര്‍വകലാശാലയില്‍ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ശരിയായ കൈകഴുകല്‍ രീതി പരിചയപ്പെടുത്തുകയും ഇതിന്റെ ശാസ്ത്രീയ വശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപകരും ശുചിത്വ പ്രതിജ്ഞയെടുത്തു. ഡോ. ബാലബാസ്‌കര നിന, ഡോ. സിബാസിസ് ഹെന്‍സെ എന്നിവര്‍ സംസാരിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *