രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ കട്ടിളവെപ്പ് നടത്തി

രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി (സ്വന്തമായി വീടില്ലാത്ത സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിക്ക്) നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ കട്ടിളവെപ്പ് നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരീച്ചിറ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ്, സ്‌നേഹവീട് കമ്മറ്റി ചെയര്‍മാന്‍ ജെന്നി കുര്യന്‍, കമ്മറ്റി കണ്‍വീനര്‍ ജെയിന്‍ പി വര്‍ഗീസ്, കമ്മറ്റി അംഗങ്ങളായ കെ ടി മാത്യു, എ . എല്‍ തോമസ്, പിടിഎ പ്രസിഡണ്ട് പ്രഭാകരന്‍ കെ.എ, വാര്‍ഡ് മെമ്പര്‍ വനജ ഐത്തു, എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *