കോട്ടിക്കുളം ശ്രീകുറുംബാ ഭഗവതി ക്ഷേത്ര നടയില്‍ ചാലഞ്ചേര്‍സ് കോട്ടിക്കുളം ഒരുക്കിയ തിരുവോണ പൂക്കളം

കോട്ടിക്കുളം ശ്രീകുറുംബാ ഭഗവതി ക്ഷേത്ര നടയില്‍ ചാലഞ്ചേര്‍സ് കോട്ടിക്കുളം ഒരുക്കിയ തിരുവോണ പൂക്കളം കാണാന്‍ നൂറില്‍ പരം ഭക്തന്മാര്‍ കുടുംബത്തോട് കൂടി ക്ഷേത്രത്തില്‍ വരികയും ക്ഷേത്ര ദര്‍ശനം നടത്തി കൂട്ട പ്രാര്‍ത്ഥന നടത്തി ഭണ്ഡാര സമര്‍പ്പണം ചെയ്ത് പ്രസാദവും ഏറ്റുവാങ്ങി തിരിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *