വിക്ടറി ക്ലബ് ‘പള്ളത്തോണം’ പരിപാടി നടത്തി

പാലക്കുന്ന് : പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് 45-ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘പള്ളത്തോണം’ എന്ന് പേരിട്ട ഓണാഘോഷ പരിപാടിയും സംഗമവും നടത്തി. കമ്പവലി, ചട്ടിപൊട്ടിക്കല്‍ തുടങ്ങി വിവിധ മത്സരങ്ങളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *