സി പി ഐ എം പള്ളിക്കര സെന്റര്‍ ബ്രാഞ്ച് സമ്മേളനം

സി പി ഐ എം പള്ളിക്കര സെന്റര്‍ ബ്രാഞ്ച് സമ്മേളനം 20/9/24ന് സഖാക്കള്‍ എ വി ചന്തു, പി അച്ചു നഗറില്‍ പള്ളിക്കര വായനശാല യില്‍ വെച്ച് ഏരിയ കമിറ്റി അംഗം സ :ശശിന്ദ്രന്‍ മടികൈ ഉത്ഘാടനം ചെയ്തു തല മുതിര്‍ന്ന സഖാവ് പി അമ്പാടിയേട്ടന്‍ പതാക ഉയര്‍ത്തി ബ്രാഞ്ച് സെക്രട്ടറി ടി വി രതീഷ് സ്വാഗതം പറഞ്ഞു എം ബാബു അധ്യക്ഷത വഹിച്ചു എം ശൈലജ രക്തസാക്ഷി പ്രമേയവും എ വി രജനി അനുശോചനപ്രമേയം അവതരിപ്പിച്ചു ലോക്കല്‍ സെക്രട്ടറി ഉണ്ണിനായര്‍ ലോക്കല്‍ കമിറ്റി അംഗങ്ങളായ പി സുഭാഷ്, പി കുഞ്ഞിരാമന്‍, ടി കെ അനീഷ്, രഞ്ജിത്ത്,കെ വി ഗീത, കെ വി രാധഎന്നീ സഖാക്കള്‍ സംസാരിച്ചു നാഷണല്‍ ഹൈവെ വികസനവുമായി ബന്ധപ്പെട്ട് പള്ളിക്കരയിലുള്ള ബസ്റ്റോപ്പ് ഇല്ലാതാവാന്‍ വേണ്ടി പോകുകയാണ് ബസ്സ് സ്റ്റോപ്പ് പള്ളിക്കരയില്‍ തന്നെ നിലനിര്‍ത്തി പള്ളിക്കരയിലേയും പരിസര പ്രദേശത്തെയും ജനങ്ങളുടെ
യാത്ര പ്രശ്‌നം പരിഹരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *