കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പൂതംപാറയില്‍ ജോണ്‍സന്റെ മകന്‍ റിബിന്‍ ജോണ്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

രാജപുരം : ദിവസങ്ങള്‍ക്ക് മുമ്പ് ജോലി തേടി വിദേശത്തേക്ക് പോയ യുവാവ് നിര്യാതനായി. കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പൂതംപാറയില്‍ ജോണ്‍സന്റെ മകന്‍ റിബിന്‍ ജോണ്‍സണ്‍ (23) ആണ് ഷാര്‍ജയില്‍ നിര്യാതനായത്. രണ്ടാഴ്ച മുമ്പാണ് റിബിന്‍ ജോലി ആവശ്യാര്‍ത്ഥം ഷാര്‍ജയിലേക്ക് പോയത്. മാതാവ്: ബിന്ദു. സഹോദരി: റിയ (യുകെ).

Leave a Reply

Your email address will not be published. Required fields are marked *