ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 24 ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ചുള്ളിക്കരയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

രാജപുരം: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രിയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഡാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍ വല്‍ക്കരണം അവസാനിപ്പിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ പി സി സി യുടെ നിര്‍ദ്ദേശ പ്രകാരം ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍സെപ്റ്റംബര്‍ 24 ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ചുള്ളിക്കരയില്‍പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *