മുന്‍ പ്രവാസി ചുള്ളിക്കരയിലെ പി. എ. മൊയ്ദു നിര്യാതനായി

രാജപുരം :മുന്‍ പ്രവാസി ചുള്ളിക്കരയിലെ പി.എ.മൊയ്ദു (62) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 10 ന് ചുള്ളിക്കര ജമാ അത്ത് പള്ളിയില്‍.
ഭാര്യ: ഫാത്തിമ. മക്കള്‍: ബഷീര്‍ (ഓസ്‌ട്രേലിയ), മുനീറ, റഷീദ.മരുമക്കള്‍: അസീസ്, ഷെരീഫ് (ഇരുവരും ഗള്‍ഫ്), സെറീന.

Leave a Reply

Your email address will not be published. Required fields are marked *